പോസ്റ്റുകള്‍

Saturday, December 31, 2011

പുതുവത്സരാശംസകള്‍          മറ്റൊരു വത്സരം കൂടി കടന്നു വരികയാണ്. 
പ്രതീക്ഷയുടെ പുതു നാമ്പുകള്‍ പൊട്ടി മുളയ്ക്കട്ടെ. 
സമൃദ്ധിയുടേയും സാഹോദര്യത്തിന്റേയും നൂറു നൂറു കിനാക്കള്‍ സാഫല്യമാവട്ടെ.
എല്ലാവര്‍ക്കും ജനവാതിലിന്റെ സന്തോഷദായക 
പുതുവത്സരാശംസകള്‍3 comments:

റ്റോംസ്‌ || thattakam.com | snapsnshots.com said...

നന്മയും ഐശ്വര്യവും സമാധാനവും ശാന്തിയും നിറഞ്ഞതാകട്ടെ പുതിയ വര്‍ഷം.
എല്ലാവര്‍ക്കും തട്ടകത്തിന്റെ വക പുതുവത്സരാശംസകള്‍

കുമാരന്‍ | kumaaran said...

പുതുവത്സരാശംസകള്‍ !

Echmukutty said...

നന്മയും ഐശ്വര്യവും ഉണ്ടാകട്ടെ എന്നു ആശംസിയ്ക്കാൻ ദിവസം നോക്കേണ്ടല്ലോ എന്ന ന്യായത്തിൽ......