പോസ്റ്റുകള്‍

Friday, March 23, 2012

സത്യം ! ശിവം !! സുന്ദരം !!!

         എന്റെ ഗ്രാമ പഞ്ചായത്തിലെ സുന്ദരമായ ഒരു സ്ഥലമാണ് ചെറോല്‍. ഞാന്‍ 31 വര്‍ഷത്തിലധികം പഠിപ്പിച്ചിരുന്ന സ്കൂളിന്റെ അടുത്താണ് ഈ സ്ഥലം. അരിക്കുളം ചല്ലിയോട് ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശത്തിന്റെ ഒരേ മുഖത്തിന്റെ മൂന്ന് ഭാവങ്ങളാണ് താഴെക്കൊടുക്കുന്നത്. ഈ ചിത്രങ്ങള്‍ ഞാന്‍ എടുത്തവയല്ല. അതിന്റെ ഉടമസ്ഥന്മാരോട് കടപ്പാട്.
 മഴക്കാലത്ത്....


 വേനല്‍ക്കാലത്ത്...


ചിത്രകാരന്റെ കരവിരുതില്‍.....

2 comments:

ajith said...

സുന്ദരം സുന്ദരം സുന്ദരം

വി.കെ. നിസാര്‍ said...

മഴക്കാലത്ത് ഒരീസം ഹരിനേം കൂട്ടി അവിടെ വന്ന് ആ വെള്ളത്തിലിറങ്ങിയൊന്ന് തിമിര്‍ത്തു കളിക്കണം.