പോസ്റ്റുകള്‍

Saturday, December 31, 2011

പുതുവത്സരാശംസകള്‍          മറ്റൊരു വത്സരം കൂടി കടന്നു വരികയാണ്. 
പ്രതീക്ഷയുടെ പുതു നാമ്പുകള്‍ പൊട്ടി മുളയ്ക്കട്ടെ. 
സമൃദ്ധിയുടേയും സാഹോദര്യത്തിന്റേയും നൂറു നൂറു കിനാക്കള്‍ സാഫല്യമാവട്ടെ.
എല്ലാവര്‍ക്കും ജനവാതിലിന്റെ സന്തോഷദായക 
പുതുവത്സരാശംസകള്‍Thursday, December 15, 2011

രാത്രിയും പകലും

കോഴിക്കോട് ജില്ലാ സ്കൂള്‍ കലോത്സവ വേദിയായ പേരാമ്പ്ര
സ്കൂളിലെ പ്രോഗ്രാം കമ്മറ്റി ഓഫീസില്‍ നിന്നെടുത്തത്