പോസ്റ്റുകള്‍

Thursday, December 15, 2011

രാത്രിയും പകലും

കോഴിക്കോട് ജില്ലാ സ്കൂള്‍ കലോത്സവ വേദിയായ പേരാമ്പ്ര
സ്കൂളിലെ പ്രോഗ്രാം കമ്മറ്റി ഓഫീസില്‍ നിന്നെടുത്തത്

5 comments:

വി.കെ. നിസാര്‍ said...

:) നന്നായി

കൊട്ടോട്ടിക്കാരന്‍... said...

നന്നായി മാഷേ...
മറക്കാതെ ഒരേ ഫോട്ടോ രണ്ടുസമയത്തുമെടുത്തതുതന്നെ മാഷിന്റെ ബൂലോകസ്നേഹം വ്യക്തമാക്കുന്നുണ്ട്. താങ്കൾ ഇവിടെ വയ്ക്കാൻ വേണ്ടിത്തന്നെയാവണം ഇവയെടുത്തത്. എന്റെ ബ്ലോഗിലെ ഫോട്ടോകളും അങ്ങനെതന്നെ. വല്യ ടെക്നിക്കുകളൊക്കെ പുലികൾ ചെയ്യട്ടെ, നമുക്ക് ഇങ്ങനെയൊക്കെ മുമ്പോട്ടു പോവാം...

naushad kv said...

ചിത്രങ്ങള്‍ നന്നായിട്ടുണ്ട് മാഷേ....
അഭിനന്ദനങ്ങള്‍ !

Kalavallabhan said...

ഇരവിൽ വെളിച്ചമൊരു പൊട്ടുപോലെ
പകലിൽ കെട്ടിടവുമൊരു പൊട്ടുപോലെ

ജനാര്‍ദ്ദനന്‍.സി.എം said...

പ്രിയ നിസാര്‍.വി.കെ, കൊട്ടോടിക്കാരന്‍, നൗഷാദ്.കെ.വി, കലാവല്ലഭന്‍
നന്ദി, വീണ്ടും കാണണം