പോസ്റ്റുകള്‍

Tuesday, June 15, 2010

ഞങ്ങളുടെ പ്രസിഡണ്ട്- മാതൃഭൂമി 15-06-2010

ഇതു ഞങ്ങളുടെ പഞ്ചായത്തു പ്രസിഡണ്ട്. എന്റെ സുഹൃത്തു കൂടിയായ ഇവരെപ്പറ്റി വന്ന മാതൃഭൂമി വാര്‍ത്ത ബൂലോക വാസികളും അറിയട്ടെ.(വാര്‍ത്ത വായിക്കുവാന്‍ ചിത്രത്തില്‍ ക്ലിക്കുക)

1 comment:

Janardanan c m said...

ഇത്രയും നല്ല ഒരു പ്രസിഡണ്ട് ഉണ്ടായതിലുള്ള അസൂയ കൊണ്ടാണോ ആരും ഒരക്ഷരം പോലും മിണ്ടാതിരിക്കുന്നത്.