പോസ്റ്റുകള്‍

Thursday, January 24, 2013

മലപ്പുറത്ത് ചെന്നപ്പോള്‍
ഞാനെത്തി. ആളുകള്‍ വന്നു തുടങ്ങുന്നേയുള്ളു


 ജഡ്ജസുമെത്തി. ന്നാ... തുടങ്ങാം,,,ല്ലേ?ശ്രുതിയൊന്നു ശരിയാക്കീട്ട് പാടാമേ..


 ഇവനെത്ര മാര്‍ക്കു കൊടുക്കണം


ഭക്ഷണശാലേലേക്കുള്ള വണ്ടി വന്നേ...ഓടിക്കയറാം

1 comment:

ajith said...

കൊള്ളാം

ആ ഭക്ഷണത്തിനായുള്ള ഓട്ടമാണേറ്റവും സൂപ്പറായത്