പോസ്റ്റുകള്‍

Friday, September 9, 2011

Light Music



                       ഇതൊരു പുതിയ അനുഭവം തന്നെ! ഞാന്‍ കുറച്ചു വരികള്‍ എഴുതി ലളിതഗാനം എന്നും പറഞ്ഞ് എന്റെ ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തുന്നു. സാധാരണ പോലെ രണ്ടുമൂന്നു പേര്‍ കമന്റുകളെഴുതുന്നു. പിന്നീട് അതു മറക്കുന്നു. 
             എന്നാല്‍ തിരുവോണ നാളില്‍ സദ്യയുണ്ടുകൊണ്ടിരിക്കുമ്പോള്‍ എനിക്ക് ഉത്തരഭാരതത്തില്‍ നിന്ന് ഒരു കോള്‍ വരുന്നു. ഹേ മാസ്റ്റര്‍, നിങ്ങളുടെ വരികള്‍ക്ക് ഞാന്‍ ഈണവും സംഗീതവും പകര്‍ന്നിരിക്കുന്ന. കേട്ടാലും. എനിക്കു വളരെയേറെ സന്തോഷം തോന്നുന്നു. ഇതാണ് സൈബര്‍ ലോകത്തെ കൂട്ടായ്മ.          
        കൂടുതല്‍  വിശദീകരിക്കുന്നില്ല. കേട്ടാലും. ഇത് ഇങ്ങനെയാക്കിത്തന്ന ഡോ.എന്‍.എസ്.പണിക്കരെ നന്ദിയോടെ സ്മരിക്കുന്നു.

8 comments:

വി.കെ. നിസാര്‍ said...

കൊള്ളാമല്ലോ മാഷേ..

Jayarajan Vadakkayil said...

രചന മധുരതരം; ആലാപനം അതിമധുരം.
ആശംസകള്‍.

അസീസ്‌ said...

ലളിതഗാനം നനായിട്ടുണ്ട്...

ആശംസകള്‍........

ഷാജു അത്താണിക്കല്‍ said...

കേള്‍വിക് നല്ല രസമുണ്ട്, വരികള്‍ മനോഹരം

philipollur said...

ഉഗ്രന്‍ ...ഇത്ര് ഭാഗ്യമല്ലേ...........നമ്മള്‍ രചിച്ചതു ജീവനെടുത്തു വരുക.....

Naushu said...

മനോഹരമായിട്ടുണ്ട് ....
ആശംസകള്‍

sathyan thalyancheri said...

very nice....... congratulations>>>>>>>>>>>>>>>>> by ts

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സാര്‍ ഇത്‌ ഇവിടെ പോസ്റ്റ്‌ ചെയ്തത്‌ ഇപ്പൊഴാണ്‌ കണ്ടത്‌

നന്ദി