പോസ്റ്റുകള്‍

Tuesday, June 14, 2011

അമ്മുവിന് ജന്മദിനാശംസകള്‍ആ പൂവൊന്നു പറിച്ചോട്ടേ...?

5 comments:

ajith said...

മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഒഫ് ദ ഡേ..

ജനാര്‍ദ്ദനന്‍.സി.എം said...

തേങ്ക് യു അജിത് അങ്കിള്‍..

എഡിറ്റർ said...

അമ്മുവിന് ഞങ്ങളുടെ ജന്മദിനാശംസകൾ.......................ജനാർദ്ദനൻ സാർ, എന്റെ പേര് മണി. ചേരാപുരം.യു.പി.സ്കൂൾ അധ്യാപകനാണ്.ബ്ലോഗിൽ നേരത്തെയുണ്ടെങ്കിലും ഇപ്പോഴാണ് സജീവമായത്.സ്കൂളിന്റെ ഒരു ബ്ലോഗുണ്ട്..http://cherapuramups.blogspot.com/ സാർ വിസിറ്റ് ചെയ്യണം.മാഷുടെ ബ്ലോഗ് കണ്ടപ്പോൾ എന്റെ സ്വന്തം ബ്ലോഗിൽ വല്ലതും ചെയ്യണമെന്ന് തോന്നുന്നു.മാഷെക്കുറിച്ച് വായിച്ചപ്പോൾ ഒരു പ്രൈമറി അധ്യാപകനെന്ന നില്യ്ക്ക് അഭിമാനം തോന്നുന്നു..പ്രൈമറി മേഖലയിൽ നിന്ന് കാര്യമായി വേറെ ആരേയും ഇതുവരെ കണ്ടില്ല.സാർ റിട്ടയർ ആയെങ്കിലും ഞങ്ങളോടോപ്പം എന്നും ഉണ്ടാവണമെന്നും റിട്ടയർ ആയെന്ന ഒരു തോന്നൽ ഉണ്ടാവരുതെന്നും അപേക്ഷിക്കുന്നു.സസ്നേഹം

എന്റെ മലയാളം said...

അമ്മുക്കുട്ടീ മലയാളം ബ്ലോഗു മാമന്മാരുടെ കുഞ്ഞു ആശംസകള്‍ ....

വി.കെ. നിസാര്‍ said...

അല്പം വൈകിപ്പോയി..
അമ്മുവിന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍..!