നമ്മുടെ നാട്ടിലെ ചില വിദ്യാലയങ്ങള്‍ ക്ഷയിച്ചു വരുകയാണ്. എന്തായിരിക്കാം കാരണം. ഈ പാട്ടൊന്നു കേട്ടുനോക്കാം. ഗാനരചനയും റെക്കാര്‍ഡിംഗും എന്റെ പ്രിയ സുഹൃത്ത് സക്കീര്‍. പാടിയത് മറ്റൊരു സ്നേഹിതന്‍ പി. സി. പാറക്കുളം
ഓഡിയോ പോസ്റ്റിടാന്‍ പഠിപ്പിച്ച കെ. പി. സുകുമാരന്‍ (ശിഥില ചിന്തകള്‍) സാറിനു നന്ദി.
.
4 comments:
മാഷേ വളരെ നന്നായിട്ടുണ്ട്. അര്‍ത്ഥവത്തായ വരികളാണ് സക്കീറിന്റേത്, പി.സി. മനോഹരമായി പാടുകയും ചെയ്തു. ഒരിക്കല്‍ കൂടി കേള്‍ക്കാന്‍ തോന്നും വിധം മനോഹരമായിട്ടുണ്ട്.
ഭാവുകങ്ങള്‍ !
പാട്ടിലെ ആശയം കൊള്ളാം പക്ഷെ ഓത്തു പള്ളി തന്നെ വേണമായിരുന്നോ ഈണം
@മധു
ഇതത്ര ഗൌരവത്തില്‍ ചെയ്തതൊന്നുമല്ല. ഓഡിയോ എഡിറ്റിംഗ്, വീഡിയോ എഡിറ്റിംഗ് മുതലായവ ചെയ്തു പഠിക്കുമ്പോള്‍ തമാശിന് നിര്‍മ്മിച്ചതാണ്. അഭിപ്രായങ്ങള്‍ക്കു നന്ദി
നന്നായിട്ടുണ്ട് മാഷേ...........
ഓഡിയോ പോസ്റ്റ് എങ്ങനെയെന്ന് പറഞ്ഞുതരാമോ?
ശ്രീജിത്ത് മുപ്ലിയം...........
Post a Comment