പോസ്റ്റുകള്‍

Thursday, June 21, 2012

അണ്ണാരക്കണ്ണനും തന്നാലായത് ?


ആരാന്റെ ചിത്രങ്ങള്‍ കൊണ്ടൊരാറാട്ട്












Friday, April 13, 2012

വിഷുദിനാശംസകള്‍


എല്ലാ സുമനസ്സുകള്‍ക്കും എന്റെ സ്നേഹോഷ്മളമായ വിഷുദിനാശംസകള്‍

Friday, March 23, 2012

സത്യം ! ശിവം !! സുന്ദരം !!!

         എന്റെ ഗ്രാമ പഞ്ചായത്തിലെ സുന്ദരമായ ഒരു സ്ഥലമാണ് ചെറോല്‍. ഞാന്‍ 31 വര്‍ഷത്തിലധികം പഠിപ്പിച്ചിരുന്ന സ്കൂളിന്റെ അടുത്താണ് ഈ സ്ഥലം. അരിക്കുളം ചല്ലിയോട് ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശത്തിന്റെ ഒരേ മുഖത്തിന്റെ മൂന്ന് ഭാവങ്ങളാണ് താഴെക്കൊടുക്കുന്നത്. ഈ ചിത്രങ്ങള്‍ ഞാന്‍ എടുത്തവയല്ല. അതിന്റെ ഉടമസ്ഥന്മാരോട് കടപ്പാട്.




 മഴക്കാലത്ത്....


 വേനല്‍ക്കാലത്ത്...


ചിത്രകാരന്റെ കരവിരുതില്‍.....

Saturday, December 31, 2011

പുതുവത്സരാശംസകള്‍



          മറ്റൊരു വത്സരം കൂടി കടന്നു വരികയാണ്. 
പ്രതീക്ഷയുടെ പുതു നാമ്പുകള്‍ പൊട്ടി മുളയ്ക്കട്ടെ. 
സമൃദ്ധിയുടേയും സാഹോദര്യത്തിന്റേയും നൂറു നൂറു കിനാക്കള്‍ സാഫല്യമാവട്ടെ.
എല്ലാവര്‍ക്കും ജനവാതിലിന്റെ സന്തോഷദായക 
പുതുവത്സരാശംസകള്‍



Thursday, December 15, 2011

രാത്രിയും പകലും





കോഴിക്കോട് ജില്ലാ സ്കൂള്‍ കലോത്സവ വേദിയായ പേരാമ്പ്ര
സ്കൂളിലെ പ്രോഗ്രാം കമ്മറ്റി ഓഫീസില്‍ നിന്നെടുത്തത്