tag:blogger.com,1999:blog-3384020493463658893.post3574689731477339286..comments2023-05-16T18:48:06.909+05:30Comments on JANAVAATHIL-ജനവാതില്‍: സല്‍മയും സരസ്വതിയും - സ്ക്കൂള് ഡയറി - 2ജനാര്ദ്ദനന്.സി.എംhttp://www.blogger.com/profile/09068388530388814159noreply@blogger.comBlogger6125tag:blogger.com,1999:blog-3384020493463658893.post-855352330603860102010-06-01T22:48:13.991+05:302010-06-01T22:48:13.991+05:30പ്രിയ ഹാഷിം, അസീസ്
മധ്യ ഭാഗത്തു എഡിറ്റിംഗ് നട...പ്രിയ ഹാഷിം, അസീസ്<br /> മധ്യ ഭാഗത്തു എഡിറ്റിംഗ് നടത്തി. അഭിപ്രായങ്ങള്‍ക്കു നന്ദിജനാര്ദ്ദനന്.സി.എംhttps://www.blogger.com/profile/09068388530388814159noreply@blogger.comtag:blogger.com,1999:blog-3384020493463658893.post-86139759375605984752010-06-01T10:43:32.194+05:302010-06-01T10:43:32.194+05:30സ്കൂള്‍ ഡയറിയുടെ രണ്ടാം ഭാഗവും നന്നായിട്ടുണ്ട്.കൂത...സ്കൂള്‍ ഡയറിയുടെ രണ്ടാം ഭാഗവും നന്നായിട്ടുണ്ട്.കൂതറ പറഞ്ഞത് പോലെ മധ്യഭാഗത്ത് ചില എഡിറ്റിംഗ് കൂടി നടത്തിയാല്‍ ഒന്ന് കൂടി നന്നാകും എന്നാണ് എന്റെയും അഭിപ്രായം.അസീസ്https://www.blogger.com/profile/08543080082185904123noreply@blogger.comtag:blogger.com,1999:blog-3384020493463658893.post-79354914071267396322010-05-30T18:02:42.080+05:302010-05-30T18:02:42.080+05:30കുട്ടിക്കാലത്തെ നിഷ്ക്കളങ്കത സല്‍മയില്‍ നിന്ന് ഇന്‍...കുട്ടിക്കാലത്തെ നിഷ്ക്കളങ്കത സല്‍മയില്‍ നിന്ന് ഇന്നും നഷ്ടമായിട്ടില്ലെന്നതിന്റെ തെളിവു മാത്രമല്ല ആ ചുവപ്പു പേന. ആ മനസ്സില്‍ സാറിനോടെത്ര മാത്രം സ്നേഹമുണ്ടെന്നതിന്റെ തെളിവു കൂടിയാണ് ആ പേന. ഒരു അവാര്‍ഡിന്റെ സുഖമുണ്ടതിന്..Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-3384020493463658893.post-44409522508693916702010-05-28T11:30:44.214+05:302010-05-28T11:30:44.214+05:30അനുഭവങ്ങൾ വളരെയേറെ ഉണ്ടാവുമല്ലോ, എഴുതൂ..അനുഭവങ്ങൾ വളരെയേറെ ഉണ്ടാവുമല്ലോ, എഴുതൂ..Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-3384020493463658893.post-62300186960481787002010-05-27T20:41:35.867+05:302010-05-27T20:41:35.867+05:30സല്‍മയുടെ നിഷ്കളങ്കത എനിക്ക് ശരിക്കും ഇഷ്ട്ടായി..:...സല്‍മയുടെ നിഷ്കളങ്കത എനിക്ക് ശരിക്കും ഇഷ്ട്ടായി..:)<br />(പോസ്റ്റിന്റെ മധ്യത്തില്‍ പറഞ്ഞിട്ടുള്ള ചില ഉപമകള്‍ എനിക്കിഷ്ട്ടായില്ലാ. അവ ഇല്ലാതെ ആയിരുന്നെങ്കില്‍ പോസ്റ്റ് ഒന്നൂടെ അടിപൊളി ആവുമായിരുന്നു)കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-3384020493463658893.post-51656385499198322772010-05-27T17:28:46.847+05:302010-05-27T17:28:46.847+05:30സല്‍മയെ പോലെ എത്ര നിഷ്കളങ്കയായ പെണ്‍കുട്ടികള്‍ ..അവ...സല്‍മയെ പോലെ എത്ര നിഷ്കളങ്കയായ പെണ്‍കുട്ടികള്‍ ..അവരുടെ കുട്ടിത്തം വിട്ടു മാറുമ്പോഴേക്കും അവര്‍ ഒരു കുട്ടിയുടെ അമ്മയായി കാണും ....ആ നിഷ്കളങ്കമായ മനസ്സില്‍ നിന്ന് തന്നെയാണ് തന്നെ പഠിപ്പിച്ച അധ്യാപകനോട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്നേഹവും ആദരവും പ്രകടിപ്പിക്കാന്‍ കഴിഞ്ഞത് ...അങ്ങിനെ എത്ര എത്ര നല്ല കുട്ടികള്‍ ...അല്ലെ ? എന്റെ ക്ലാസ്സിലും ഉണ്ടായിരുന്നു ഒരു കുട്ടി ..പക്ഷെ ക്ലാസ്സില്‍ എന്തിനും മുന്നില്‍ ആയിരുന്നു ..പഠനത്തില്‍ പ്പോലും...പക്ഷെ ഒന്ബതാം ക്ലാസ്സില്‍ നിന്ന് തന്നെ കല്യാണം കഴിഞ്ഞു പോയി ..പിന്നെ ഒരു വിവരവും ഇല്ല ..സുഖായി ജീവിക്കുന്നുണ്ടാവും ....സ്കൂള്‍ അനുഭവങ്ങള്‍ ഓര്‍മിപ്പിച്ച നല്ല പോസ്റ്റ് ...ആശംസകള്‍Anonymousnoreply@blogger.com