tag:blogger.com,1999:blog-3384020493463658893.post2156506477134154177..comments2023-05-16T18:48:06.909+05:30Comments on JANAVAATHIL-ജനവാതില്‍: അലമേലുവിന് ആരാകണം?ജനാര്ദ്ദനന്.സി.എംhttp://www.blogger.com/profile/09068388530388814159noreply@blogger.comBlogger25125tag:blogger.com,1999:blog-3384020493463658893.post-37644438544687932752011-09-08T00:53:49.151+05:302011-09-08T00:53:49.151+05:30മനസ്സില്‍ തട്ടുന്ന വിധം പറഞ്ഞ കഥ, വളരെ ഇഷ്ടമായി. അ...മനസ്സില്‍ തട്ടുന്ന വിധം പറഞ്ഞ കഥ, വളരെ ഇഷ്ടമായി. അധികാരത്തിലിരിക്കുന്നവര്‍ ഇതൊന്നു വായിച്ചിരുന്നെങ്കില്‍....!കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-3384020493463658893.post-59364609591861168452011-08-03T19:19:51.679+05:302011-08-03T19:19:51.679+05:30നല്ല കഥ, നന്നായെഴുതി. എനിക്ക് ഇലക്ട്രിസിറ്റി ആഫീസ...നല്ല കഥ, നന്നായെഴുതി. എനിക്ക് ഇലക്ട്രിസിറ്റി ആഫീസറാകണം എന്ന് അലമേലു പറയുമെന്നാ കരുതിയത്.. :)Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-3384020493463658893.post-8881797626541065702011-07-29T22:59:15.305+05:302011-07-29T22:59:15.305+05:30ഇലക്ട്രിസിറ്റി ആഫീസര്‍ ഗസറ്റഡാണോ സര്...അലമേലുവിന്...ഇലക്ട്രിസിറ്റി ആഫീസര്‍ ഗസറ്റഡാണോ സര്...അലമേലുവിന്െറ അപേക്ഷ മടക്കാതിരുന്നാല്‍ മതിയായിരുന്നു.............T T Balakrishnan. Krishnageetha.https://www.blogger.com/profile/17751361025326769119noreply@blogger.comtag:blogger.com,1999:blog-3384020493463658893.post-35741468796552509162011-07-26T15:19:26.601+05:302011-07-26T15:19:26.601+05:30ഇഷ്ടമായി
സങ്കടം തോന്നി
നന്നായി
നമ്മള് ഇപ്പോള...ഇഷ്ടമായി

സങ്കടം തോന്നി

നന്നായി

നമ്മള് ഇപ്പോളും ബുദ്ധിമുട്ടിക്കാനാcinnamonhttps://www.blogger.com/profile/08503939166975353702noreply@blogger.comtag:blogger.com,1999:blog-3384020493463658893.post-80457767173859702302011-07-26T10:14:47.608+05:302011-07-26T10:14:47.608+05:30അടിപൊളി. നന്നായി രസിച്ചു :)അടിപൊളി. നന്നായി രസിച്ചു :)കിരണ്‍https://www.blogger.com/profile/14149814074718790744noreply@blogger.comtag:blogger.com,1999:blog-3384020493463658893.post-70253433410664441072011-07-26T09:45:28.219+05:302011-07-26T09:45:28.219+05:30നന്നായിരിക്കുന്നു... super like :)നന്നായിരിക്കുന്നു... super like :)ഹരിപ്രിയhttps://www.blogger.com/profile/06677013500599662725noreply@blogger.comtag:blogger.com,1999:blog-3384020493463658893.post-47716784721955089492011-07-25T16:46:01.101+05:302011-07-25T16:46:01.101+05:30സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് എന്ന എടങ്ങേറ് ഉണ്...സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് എന്ന എടങ്ങേറ് ഉണ്ടാക്കിവെച്ച ഏമാന്മാര്(ഭ്യ) ഇതൊന്ന് വായിച്ചിരുന്നെങ്കില്‍...yasir fayashttps://www.blogger.com/profile/04974417777062908597noreply@blogger.comtag:blogger.com,1999:blog-3384020493463658893.post-17401171001470207782011-07-25T15:33:22.067+05:302011-07-25T15:33:22.067+05:30അറ്റസ്റ്റ് ചെയ്യാൻ അധികാരമുള്ള ഉദ്യോഗസ്ഥരുടെ ആപ്പി...അറ്റസ്റ്റ് ചെയ്യാൻ അധികാരമുള്ള ഉദ്യോഗസ്ഥരുടെ ആപ്പിസിന്റെ മുന്നിലെ വരാന്തയിൽ, കുട്ടികളെ മുതൽ വൃദ്ധരായവരെ വരെ മണിക്കൂറുകൾ കാത്ത് നിൽക്കുമ്പോൾ ഉദ്യോഗസ്തർക്ക് ലഭിക്കുന്ന സുഖം ഇനിയും തുടരേണ്ടതാണ്....

ചിലയിടങ്ങളിൽ, രണ്ട് രൂപയുടേയും മറ്റും കൂപ്പണുകൾ വെച്ചിട്ടുണ്ട്... അറ്റസ്റ്റ് വേണോ അതും വാങ്ങിപ്പിക്കും... മറ്റു ചിലർ, ഇങ്ങോട്ട് എന്തിനാ കെട്ടിയെടുത്തേ, എന്ന മനോഭാവമാണ്...

അപേക്ഷ സ്വീകരിക്കുന്ന വ്യക്തി ഒറിജിനൽ നോക്കി കോപ്പി അറ്റസ്റ്റ് ചെയ്ത് വെച്ചാൽ പോരെ?ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-3384020493463658893.post-56171911217007415662011-07-25T14:33:47.620+05:302011-07-25T14:33:47.620+05:30ഈ അനുഭവത്തിലൂടെ കടന്ന് പോവാത്ത വിദ്യാര്ത്ഥികളുണ്ട...ഈ അനുഭവത്തിലൂടെ കടന്ന് പോവാത്ത വിദ്യാര്‍ത്ഥികളുണ്ടോ എന്ന് സംശ്യം. രസിച്ചു :)Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-3384020493463658893.post-72169429853800678582011-07-23T09:47:45.738+05:302011-07-23T09:47:45.738+05:30All teachers who have "green ink pen" sh...All teachers who have "green ink pen" should read this excellent piece of writing...........Jamunahttps://www.blogger.com/profile/09485311498684154965noreply@blogger.comtag:blogger.com,1999:blog-3384020493463658893.post-2080440301807604582011-07-23T09:45:02.651+05:302011-07-23T09:45:02.651+05:30All teachers who have "green ink pen" sh...All teachers who have "green ink pen" should read this excellent piece of writing......Jamunahttps://www.blogger.com/profile/09485311498684154965noreply@blogger.comtag:blogger.com,1999:blog-3384020493463658893.post-89602060847239315172011-07-19T21:52:00.157+05:302011-07-19T21:52:00.157+05:30നന്നായിരിക്കുന്നു കഥ
ആശംസകള്‍!നന്നായിരിക്കുന്നു കഥ
ആശംസകള്‍!നിതിന്‍https://www.blogger.com/profile/05270847695938081078noreply@blogger.comtag:blogger.com,1999:blog-3384020493463658893.post-47536038565653520292011-07-19T09:03:07.878+05:302011-07-19T09:03:07.878+05:30നല്ല അവതരണം സര് ... കൊള്ളാം .. നന്നായിരിക്കുന്നു ...നല്ല അവതരണം സര് ... കൊള്ളാം .. നന്നായിരിക്കുന്നു ...www.adimaliweb.comhttps://www.blogger.com/profile/11633001993286847438noreply@blogger.comtag:blogger.com,1999:blog-3384020493463658893.post-68525235709129197782011-07-17T21:07:59.521+05:302011-07-17T21:07:59.521+05:30നമ്മള് ഇപ്പോളും അന്തക്കാലത്താനമ്മള് ഇപ്പോളും അന്തക്കാലത്താVp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-3384020493463658893.post-49093415152883094942011-07-17T12:48:09.532+05:302011-07-17T12:48:09.532+05:30ഇത് പോലെ പലരും ഓടി നടക്കുന്നത് കണ്ടിട്ടുണ്ട്.പല അറ...ഇത് പോലെ പലരും ഓടി നടക്കുന്നത് കണ്ടിട്ടുണ്ട്.പല അറ്റെസ്റിംഗ് ഓഫീസേര്മാരും വാതിലിനു മുകളില്‍ അറെസ്റ്റ് ചെയ്യില്ല എന്ന് എഴുതി ഒട്ടിചിരിക്കുന്നതും കണ്ടിട്ടുണ്ട്. കലികാലം അല്ലാതെ എന്താ പറയാ ??Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-3384020493463658893.post-12361333650303658722011-07-16T14:35:13.179+05:302011-07-16T14:35:13.179+05:30alameluvinepole ethraper!alameluvinepole ethraper!sathyan thalyancherihttp://sathyannoreply@blogger.comtag:blogger.com,1999:blog-3384020493463658893.post-31153406428286666332011-07-16T07:32:22.135+05:302011-07-16T07:32:22.135+05:30നല്ല കഥനല്ല കഥbhamahttps://www.blogger.com/profile/04270776567671430504noreply@blogger.comtag:blogger.com,1999:blog-3384020493463658893.post-87147107989034477152011-07-15T21:51:54.973+05:302011-07-15T21:51:54.973+05:30കഥ നന്നായികഥ നന്നായിHari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-3384020493463658893.post-680647493106659692011-07-15T21:26:07.926+05:302011-07-15T21:26:07.926+05:30"വിഷാദമധുരമായ ഒരു പുഞ്ചിരി മാത്രം."
അതെ..."വിഷാദമധുരമായ ഒരു പുഞ്ചിരി മാത്രം."
അതെ, അത് മാത്രം!Anjanahttps://www.blogger.com/profile/08139813180252557951noreply@blogger.comtag:blogger.com,1999:blog-3384020493463658893.post-68468582398904585962011-07-15T05:09:34.847+05:302011-07-15T05:09:34.847+05:30സങ്കടമായി വായിച്ചപ്പോ .... അല്ലെങ്കിലും നമ്മുടെ നാ...സങ്കടമായി വായിച്ചപ്പോ .... അല്ലെങ്കിലും നമ്മുടെ നാട്ടിലെ നിയമങ്ങള്‍ ഒക്കെ
പാവങ്ങളെയും പിടിപാടില്ലാതവരെയും ബുദ്ധിമുട്ടിക്കാനാ!Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-3384020493463658893.post-49588043382683962812011-07-14T23:34:28.900+05:302011-07-14T23:34:28.900+05:30ഹ.. ഹ.. നന്നായിരിക്കുന്നു..
Labels: അനുഭവം, കഥ ?!...ഹ.. ഹ.. നന്നായിരിക്കുന്നു..

Labels: അനുഭവം, കഥ ?!ഷാhttps://www.blogger.com/profile/01729490755396653098noreply@blogger.comtag:blogger.com,1999:blog-3384020493463658893.post-58548993795267660022011-07-14T21:00:32.809+05:302011-07-14T21:00:32.809+05:30സര് നന്നായിരിക്കുന്നു കഥ .ആശംസകള്സര് നന്നായിരിക്കുന്നു കഥ .ആശംസകള്‍Dr.Sukanyahttps://www.blogger.com/profile/16186181645218088730noreply@blogger.comtag:blogger.com,1999:blog-3384020493463658893.post-10321768557438679532011-07-14T13:32:01.103+05:302011-07-14T13:32:01.103+05:30"സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി വെക്കുമ്പോള്‍ അ..."സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി വെക്കുമ്പോള്‍ അത് സാക്ഷ്യപ്പെടുത്തണം എന്നു നിയമമുണ്ടാക്കിയവന്‍ നരകത്തില്‍ പോയി തുലയട്ടെ"
നല്ല അവതരണം.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-3384020493463658893.post-21125480972220864512011-07-14T01:57:13.584+05:302011-07-14T01:57:13.584+05:30സങ്കടം തോന്നി അലമേലുവിനോട്..പാവം.. അവള്ടെ ചിന്തകള...സങ്കടം തോന്നി അലമേലുവിനോട്..പാവം.. അവള്ടെ ചിന്തകള്‍ക്ക് ശക്തിയുണ്ടാവട്ടെ..നമ്മളും പലപ്പോളും അനുഭവിക്കുന്നതല്ലേ ..നന്നായി അവതരിപ്പിച്ചു.

--ഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.comtag:blogger.com,1999:blog-3384020493463658893.post-30623734461576751922011-07-14T00:34:30.209+05:302011-07-14T00:34:30.209+05:30വളരെ ഇഷ്ടമായി ഇക്കഥ. അലമേലു ജയിച്ച് കയറട്ടെവളരെ ഇഷ്ടമായി ഇക്കഥ. അലമേലു ജയിച്ച് കയറട്ടെajithhttps://www.blogger.com/profile/00522305966677638084noreply@blogger.com